tag:blogger.com,1999:blog-3309891964586900823.post2066866299377109743..comments2023-04-29T16:40:01.215+05:30Comments on സമകാലികചിന്തകൾ: ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....Sriletha Pillaihttp://www.blogger.com/profile/15678181482497926828noreply@blogger.comBlogger11125tag:blogger.com,1999:blog-3309891964586900823.post-61722661364665964102010-02-20T07:37:50.729+05:302010-02-20T07:37:50.729+05:30അധികാരവും, അഹങ്കാരവും തലയ്ക്കു പിടിച്ചവര്‍ക്ക്...അധികാരവും, അഹങ്കാരവും തലയ്ക്കു പിടിച്ചവര്‍ക്ക് അവര്‍ നിയമത്തിന് അതീതരായെന്ന തോന്നലുണ്ടാകും. അപ്പോള്‍ ജനങ്ങളാല്‍, ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണന്ന് മറന്ന് അവര്‍ പലതും കാട്ടികൂട്ടും. ഇവിടെ നിയമം തെറ്റിക്കുന്നവന് ശിക്ഷയില്ല, പകരം നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നവനു ശിക്ഷ!!!

"പ്രതികരിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന തിരിച്ചറിവില്‍ ഇനി ഒന്നും എഴുതേണ്ടെന്ന് ഇടയ്ക്കിടെ തീരുമാനിക്കുന്നതാണ്. പക്ഷേ, ഇതൊക്കെ കണ്ടും കേട്ടും എങ്ങനെയാ മുണ്ടാണ്ടിരിക്കുക?"

പ്രതികരിച്ചിട്ട് പ്രയോജനമില്ലെന്നു കരുതി നിര്‍ത്തരുത്. പ്രതികരിക്കണം. എന്നാലല്ലേ ഞങ്ങള്‍ക്ക് പ്രതികരിക്കാനാവൂ.....:)Vayadyhttps://www.blogger.com/profile/15724596617122831357noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-66129803423318606062010-02-12T15:44:39.599+05:302010-02-12T15:44:39.599+05:30ഞാനൊരു സി.പി.ഐ അനുഭാവി ആണെങ്കിലും തെറ്റ് ഏതപ്പന്‍ ...ഞാനൊരു സി.പി.ഐ അനുഭാവി ആണെങ്കിലും തെറ്റ് ഏതപ്പന്‍ ചെയ്താലും അത് തെറ്റ് തന്നെ, ഇതില്‍ 100 ശതമാനം ശരിയുണ്ടുങ്കില് മൈത്രേയിക്കൊപ്പം ഞാനും പ്രതിഷേധിക്കുന്നു.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-27565632106040419722010-02-10T21:50:44.021+05:302010-02-10T21:50:44.021+05:30ഇങ്ങനെയൊരു സംഭവം നടന്നതറിഞ്ഞില്ല.ഇങ്ങനെയൊരു സംഭവം നടന്നതറിഞ്ഞില്ല.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-206440493763467332010-02-10T19:55:32.456+05:302010-02-10T19:55:32.456+05:30അതു ശരി. ഇനി അതെന്താണാവോ.പിന്നെ വാര്‍ത്തയൊന്നും കണ...അതു ശരി. ഇനി അതെന്താണാവോ.പിന്നെ വാര്‍ത്തയൊന്നും കണ്ടില്ല.

അതെ വയനാട് കളക്ടറടെ കാര്യം ഇനി ഗോപി!.ആ ശശിമാഷിന്, "താങ്കള്‍ എന്തു ചെയ്യുകയാ", "എവിടെയാ"," വണ്ടി ഓടിക്കുകയാണോ" ,"ഇപ്പോള്‍ സംസാരിക്കാമോ "എന്നും മറ്റുമുള്ള നമ്മള് സാധാരണക്കാര്‍ മൊബൈലില്‍ വിളിക്കുമ്പോള്‍ ചോദിക്കുന്ന ആ മര്യാദച്ചോദ്യത്തിലേതെങ്കിലുമൊന്ന് ചോദിക്കാമായിരുന്നില്ലേ. എങ്കില്‍ ഈ അബദ്ധം പറ്റുമായിരുന്നോ.നാക്കില്ഗുളികനിരുന്ന നേരത്താവും വിളിക്കാന്‍ തോന്നിയത്.....

സമകാലികം എഴുതാനാണെങ്കില്‍ ഇഷ്ടം പോലെയാണ് വാര്‍ത്തകള്‍.......Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-7689025040683209132010-02-10T18:17:51.104+05:302010-02-10T18:17:51.104+05:30"പാസ് ചോദിച്ചതിന്" ഒരാളേയും സസ്പെൻഡ്..."പാസ് ചോദിച്ചതിന്" ഒരാളേയും സസ്പെൻഡ് ചെയ്യില്ല!.

യഥാർത്ഥ കാരണം പാസ് തന്നെയായിരിക്കും, പക്ഷെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെങ്ങിൽ ഒരു പരാതി കാണും, ചുരുങ്ങിയ പക്ഷം ഒരു കള്ളപരാതി.

ഇനി വയനാട് കലക്ടർ ചെവിയിൽ നുള്ളിക്കോ, ക്ഷ ഞ്ഞ ക്ലാ എല്ലാം എഴുതി പഠിച്ചോ. സുഖവിവരം അറിയാൻ വിളിചപ്പോൾ അത് ഫോൺ സ്പീക്കറിൽ ഇട്ട് ആക്കരുത്!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-90676190758315402010-02-10T15:05:01.861+05:302010-02-10T15:05:01.861+05:30കാക്കര-ഞാന്‍ ഇത്രയേ വായിച്ചുള്ളല്ലോ മാഷേ....വേറെന്...കാക്കര-ഞാന്‍ ഇത്രയേ വായിച്ചുള്ളല്ലോ മാഷേ....വേറെന്തെങ്കിലും ഉണ്ടോ?
മുസമ്മില്‍-നന്ദി,ഇനിയും വരിക.ഞാനും വരുന്നുണ്ട് താങ്കളുടെ ബ്ലോഗിലേക്ക്.
പ്യാരി-അതേ പ്യാരി,എപ്പോഴും എല്ലാവര്ക്കും exeception ആകണം.ജനപ്രതിനിധി അങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ എന്താകും.ചിലരെയൊക്ക പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുവാദം വേണം എന്നൊരു നിയമമില്ലേ. കൃത്യനിര്‍വ്വഹണത്തിനിടയില്‍ വന്നു പോകുന്ന കാര്യങ്ങള്‍ക്കുള്ള ഒരു പ്രൊട്ടക്ഷന്‍ എന്ന നിലയിലുള്ള ആ നിയമം പക്ഷേ ഉപയോഗിക്കപ്പെടുന്നത് എന്തിനാണ്? ie. the rule itself will defeat the very purpose for which it is created.

ടൈപ്പിസ്റ്റ്- നന്ദി, ചിന്താസമന്വയത്തിന്.Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-90509240542583277412010-02-10T12:19:39.653+05:302010-02-10T12:19:39.653+05:30“.......അഭിനന്ദിച്ച് കയ്യിലിരുന്ന പേനയോ എന്തോ പാര...“.......അഭിനന്ദിച്ച് കയ്യിലിരുന്ന പേനയോ എന്തോ പാരിതോഷികമായി നല്കി, പാസ്സെടുപ്പിച്ച് കൊണ്ടുവന്ന് അകത്തു കയറി അദ്ദേഹം .അതല്ലേ അതിന്റെ റൈറ്റ് സ്പിരിറ്റ്?“

അതു തന്നെയാണതിന്റെ റൈറ്റ് സ്പിരിറ്റ്. പക്ഷേ അത്തരം സ്പിരിറ്റുകളൊക്കെ കൈമോശം വന്നുപോയില്ലേ ഇപ്പോള്‍ (മിക്കവാറുമൊക്കെ).Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-14888533636322798962010-02-09T15:01:19.986+05:302010-02-09T15:01:19.986+05:30Loop holes and exceptions often prove as curses to...Loop holes and exceptions often prove as curses to the successful implementation of rules and regulations.

I dont understand why people need an exception just because they have one of fame, popularity and power.

A very valid point, Maithreyi.Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-54608835934860917832010-02-09T13:42:52.842+05:302010-02-09T13:42:52.842+05:30good iththaram vimarshanangal iniyum undaakanam ab...good iththaram vimarshanangal iniyum undaakanam abhinandanangal................മുസമ്മില്‍ സി സിhttps://www.blogger.com/profile/06257037666063015568noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-60008861787938026352010-02-09T12:34:18.687+05:302010-02-09T12:34:18.687+05:30വാർത്ത മുഴുവനുമായോ എന്നൊരു സംശയം!
എന്നാലും ഞാനും...വാർത്ത മുഴുവനുമായോ എന്നൊരു സംശയം!

എന്നാലും ഞാനും പ്രതിഷേധിക്കുന്നു, സിബിക്കുട്ടന് കൊടുത്ത ശിക്ഷ കുറഞ്ഞുപോയി!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-44849029179537802202010-02-09T11:51:57.247+05:302010-02-09T11:51:57.247+05:30ഇത്തരം കഥകള്‍ നമ്മള് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പറ...ഇത്തരം കഥകള്‍ നമ്മള് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പറഞ്ഞു കൊടുക്കണം , ഇല്ലെങ്കില്‍ അവരും ഇതൊക്കെ കണ്ടും കേട്ടും അവനവനില്‍ മുങ്ങി നടക്കുന്ന സുനില്‍കുമാരന്‍മാരായിപ്പോകും.Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.com