tag:blogger.com,1999:blog-3309891964586900823.post7004823061010100879..comments2023-04-29T16:40:01.215+05:30Comments on സമകാലികചിന്തകൾ: ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്Sriletha Pillaihttp://www.blogger.com/profile/15678181482497926828noreply@blogger.comBlogger11125tag:blogger.com,1999:blog-3309891964586900823.post-76400296900253622722010-04-13T22:34:33.492+05:302010-04-13T22:34:33.492+05:30When a woman tells my ego that I am boring, I will...When a woman tells my ego that I am boring, I will start a fans association of a million non-existent or semi-existent females who will vouch for the fact that they did not have enough or me last night... lolol...kopywrighthttps://www.blogger.com/profile/04478378758794055504noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-36378577594510088642009-12-25T22:25:37.741+05:302009-12-25T22:25:37.741+05:30Today's news! ഫാന്‍സ് അസ്സോസിയേഷനുകള്‍ തമ്മില...Today's news! ഫാന്‍സ് അസ്സോസിയേഷനുകള്‍ തമ്മില്‍ സംഘട്ടനം പൊഴിയൂരില്‍.....മരണം വരെ ആയി......... ഹായ് ........എത്ര അഭിമാനകരം......കേരളം വളരുന്നു.....Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-23511405622964232232009-12-23T10:09:57.368+05:302009-12-23T10:09:57.368+05:30ആക്കല്ലേ മാഷേ.......താങ്കളുടെ ബ്ലോഗ് കാണാനാകുന്നി...ആക്കല്ലേ മാഷേ.......താങ്കളുടെ ബ്ലോഗ് കാണാനാകുന്നില്ലല്ലോ.........Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-66455540346191079872009-12-23T03:12:01.065+05:302009-12-23T03:12:01.065+05:30മൈത്രെയിക്ക് ഒരു ഫാന്‍സ് ക്ലബ് ഉണ്ടാക്കിയാലോ എന്‍...മൈത്രെയിക്ക് ഒരു ഫാന്‍സ് ക്ലബ് ഉണ്ടാക്കിയാലോ എന്നൊരു തോന്നല്‍...YoungMediaIndiahttps://www.blogger.com/profile/07965153805791441122noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-13859033947879781632009-03-12T21:59:00.000+05:302009-03-12T21:59:00.000+05:30മമ്മൂട്ടിയോട് എനിക്കിച്ചിരി പ്രതിപക്ഷ ബഹുമാനം കുറവ...മമ്മൂട്ടിയോട് എനിക്കിച്ചിരി പ്രതിപക്ഷ ബഹുമാനം കുറവാണു. :)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-39904676453997924252009-03-12T15:03:00.000+05:302009-03-12T15:03:00.000+05:30@ ശ്രീ, manikkuttan ,&Rare Rose: അതെ,മലയാളം ബ്...@ ശ്രീ, manikkuttan ,&Rare Rose: അതെ,മലയാളം ബ്ലോഗിംഗിനു ഒരു മുതല്‍ക്കൂട്ടാണത്.ഇനി മുഖ്യമന്ത്രി എന്നാണാവോ ബ്ലോഗുക!<BR/><BR/>@വിന്‍സ്:ഇത്ര വേണ്ട,മോനേ വിന്‍സ്.ശ്രീ.മമ്മൂട്ടിയെ ഇഷ്ടപ്പെടാതിരിക്കാനും ശ്രീ.മോഹന്‍ലാലിനെ ഇഷ്ടപ്പെടാനും താങ്കള്‍ക്ക് അവകാശമുണ്ട . പക്ഷേ പ്രതിപക്ഷ ബഹുമാനം വേണം.അല്‍പ്പം സഹിഷ്ണുതയും."പോടീ പന്ന പുല്ലേ " എന്നെന്നെ വിളിക്കില്ലല്ലോ അല്ലേ? :).തമാശയാണേ.Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-74734418902304846972009-03-12T14:26:00.000+05:302009-03-12T14:26:00.000+05:30മോഹന്‍ ലാല്‍ ബ്ലോഗ് തുടങ്ങിയെന്നു കേട്ടോടി പാഞ്ഞു ...മോഹന്‍ ലാല്‍ ബ്ലോഗ് തുടങ്ങിയെന്നു കേട്ടോടി പാഞ്ഞു വന്നതാ...വാര്‍ത്തയിലൊന്നും കണ്ടതേയില്ല..<BR/><BR/>മലയാളത്തിന്റെ അതുല്യ നടനു എല്ലാ വിധ ആശംസകളും...Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-33053559539599608952009-03-12T11:10:00.000+05:302009-03-12T11:10:00.000+05:30പന്നന്‍ മമ്മൂട്ടിയേ പോലെ ഉള്ള ഒരാള്‍ അല്ല ലാലേട്ടന...പന്നന്‍ മമ്മൂട്ടിയേ പോലെ ഉള്ള ഒരാള്‍ അല്ല ലാലേട്ടന്. അദ്ദേഹത്തെ എനിക്കിഷ്ടപ്പെടാന്‍ കാരണം അഭിനയം മാത്രം അല്ല പേര്‍സണാലിറ്റി കൂടി ആണു. മമ്മൂണ്ണി ഒരു മത വര്‍ഗീയ വാധിയാണെന്നും എനിക്കു പലപ്പോളും തോന്നിയിട്ടുണ്ട്. തരം കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്കു പണിയുന്ന നടന് ആണെന്നും കേട്ടിട്ടുണ്ട്.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-65155678572243929682009-03-12T09:16:00.000+05:302009-03-12T09:16:00.000+05:30അതെ , മാറുന്ന കാലത്തിനൊപ്പം മാറാനുള്ള സന്മനസ് കാണി...അതെ , മാറുന്ന കാലത്തിനൊപ്പം മാറാനുള്ള സന്മനസ് കാണിച്ച കിടിലം നടന്മാര്ക്ക് നന്ദി !! :Dмanιккuттanhttps://www.blogger.com/profile/15820242028072945399noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-4256456210188864772009-03-12T08:29:00.000+05:302009-03-12T08:29:00.000+05:30ലാല്‍ കുറേക്കാലം ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ...ലാല്‍ കുറേക്കാലം ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നാണ് കേട്ടിരുന്നത്. അതെന്തൊക്കെ ആയാലും മമ്മൂക്കയും ലാലേട്ടനും എല്ലാം ബൂലോകത്തേയ്ക്ക് വരുന്നത് നല്ല കാര്യം തന്നെ, ചുരുങ്ങിയ പക്ഷം, മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയ്ക്കെങ്കിലും...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-43218064934409018782009-03-11T22:38:00.000+05:302009-03-11T22:38:00.000+05:30തങ്ങളുടെ പേരില്‍ വഴക്കുകൂടുന്ന നിലയിലേക്ക് സ്വയം ...തങ്ങളുടെ പേരില്‍ വഴക്കുകൂടുന്ന നിലയിലേക്ക് സ്വയം താഴരുതെന്ന് അവരെ ഉദ്ബോധിപ്പിച്ചുകൂടെ? ഇങ്ങനെയുള്ള പ്രസിദ്ധിയൊന്നും നിങ്ങള്‍ക്കാവശ്യമില്ലല്ലോ.Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.com