tag:blogger.com,1999:blog-3309891964586900823.post9100591230563103145..comments2023-04-29T16:40:01.215+05:30Comments on സമകാലികചിന്തകൾ: ചിരിക്കണോ അതോ കരയണോ?Sriletha Pillaihttp://www.blogger.com/profile/15678181482497926828noreply@blogger.comBlogger14125tag:blogger.com,1999:blog-3309891964586900823.post-29790152536602133532010-03-20T06:38:41.536+05:302010-03-20T06:38:41.536+05:30@vashalan-off topic-i'm unable to read ur blog...@vashalan-off topic-i'm unable to read ur blogs.It displys at first, google works a lot in the background and finally it shows done with a blank screen!I'm unable to complete even the ist para! such a pity!cud see the comments, but post a comment is not displayed!any suggestions?messaging here hoping that u wud see this thry email following of comments.Anonymousnoreply@blogger.comtag:blogger.com,1999:blog-3309891964586900823.post-62625086111645805492010-03-15T21:58:02.012+05:302010-03-15T21:58:02.012+05:30ശ്രീ, അഭി, കുട്ടന്, കാക്കര, അപ്പോകലിപ്തോ (എന്താണ...ശ്രീ, അഭി, കുട്ടന്, കാക്കര, അപ്പോകലിപ്തോ (എന്താണാവോ ആ വാക്കിനര്‍ത്ഥം),ടോംസ്, ജയരാജ് ,പ്യാരി, എറക്കാടന്‍, വായാടി, വഷളന്‍,ബഷീര്‍ എല്ലാവര്ക്കും നന്ദി.

വിഷയം എഴുതാന്‍ ആലോചിച്ചപ്പോഴേ പ്യാരിയുടെ ചിരി മനസ്സില്‍ തെളിഞ്ഞിരുന്നു. :) കാക്കരയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കട്ടെ. ആതിരപ്പള്ളിയുടെ ശാന്തസുന്ദരമായ അന്തരീക്ഷത്തിലാവട്ടെ ആദ്യ ഡിഅഡിക്ഷന്‍ കേന്ദ്രം. വഷളന്‍ അഭിപ്രായപ്പെട്ടതു പോലെ ആദ്യത്തെ തെറ്റില്‍ നിന്നു വന്ന രണ്ടാമത്തെ ശരി എന്നു ചിന്തിക്കാം അല്ലേ.അതാണ് പോസിറ്റീവ് തിങ്കിംഗ്.......

ജയരാജ് കമന്റ് ഫോളോ ചെയ്യുന്നില്ലേ ആവോ. ഇതിനു മുമ്പും ഞാന്‍ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കട്ടെ......ആശംസകള്‍ക്കു മുമ്പ് പോസ്റ്റിനെക്കുറിച്ചെഴുതണം ,യോജിപ്പോ വിയോജിപ്പോ എന്തുമാകട്ടെ.അതു കഴിഞ്ഞ് ആശംസിക്കൂ. പല ബ്ലോഗിലും കണ്ടു ഈ ആശംസകള്‍. അതുകൊണ്ടാണ് സ്നേഹപൂര്‍വ്വം രണ്ടാമത്തെ ഈ ശ്രമം.....

പിന്നെ വഷളന്റെ ഒരു പോസ്റ്റും എനിക്കു കാണാനാകുന്നില്ലല്ലോ. ആദ്യം തെളിയും, പിന്നെ വായിച്ചുതുടങ്ങുമ്പോഴേക്കും ഹെഡിംഗ് ഒഴികെ ബാക്കി എല്ലാം ബ്ലാങ്ക്.....ഡണ്‍ എന്നങ്ങെഴുതി കാണിക്കയും ചെയ്യും. എന്താണാവോ കാരണം. പ്യാരിയുടെ പാഷന്‍സ് തുറക്കുമ്പോള്‍ ഈ പേജ് കാണിക്കാനാവില്ല എന്ന പല്ലവി തുടങ്ങും ഗൂഗിള്‍.........എന്ന് , എങ്ങനെ ശരിയാകുമോ എന്തോ? ബ്രൗസര്‍ വേര്‍ഷന്‍ വ്യത്യാസമാണോ ആവോ....Anonymousnoreply@blogger.comtag:blogger.com,1999:blog-3309891964586900823.post-5982579311684113342010-03-08T17:06:39.916+05:302010-03-08T17:06:39.916+05:30എല്ലാം കച്ചവടമല്ലേ..
അങ്ങിനെ അവരും തമാശക്കാരായി :...എല്ലാം കച്ചവടമല്ലേ..

അങ്ങിനെ അവരും തമാശക്കാരായി :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-76804155203319568522010-03-08T14:18:05.212+05:302010-03-08T14:18:05.212+05:30'ബിവറേജസ് കോര്പ്പറേഷന് ഡിഅഡിക്ഷന്‍ സെന്റര്‍ ...'ബിവറേജസ് കോര്പ്പറേഷന് ഡിഅഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നു '

ണ്റ്റെ മ്മോ .. ണ്റ്റെ മ്മോ .. ഹ ഹ ഹാ ഹയ്യോ ..
തലേംകുത്തി .. പിന്നേം തലേംകുത്തി .... ചിരിച്ചാലും തീരില്ല ഈ കലികാല തമാശകള്‍ ...അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-61986319610175283452010-03-08T06:59:42.854+05:302010-03-08T06:59:42.854+05:30സിഗരറ്റു കൂടില്‍ ഇതു ആരോഗ്യത്തിനു ഹാനികരം എന്നെഴുത...സിഗരറ്റു കൂടില്‍ ഇതു ആരോഗ്യത്തിനു ഹാനികരം എന്നെഴുതി വില്ക്കുന്നതു പോലെ ഒരു disclaimer ഇട്ടു ബിസിനസ് ചെയ്താല്‍ സാമൂഹ്യ പ്രബുദ്ധത ആയി...
ഇതു കേട്ടിട്ട് കരണത്തടിച്ചിട്ട് sorry പറയുന്നതു പോലെയുണ്ട്.
എന്നാലും മഞ്ഞക്കണ്ണു കൊണ്ടു നോക്കുന്നില്ല. ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. കുറച്ചു പേര് നന്നായെങ്കില്‍ അത്രയുമായി.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-69656161826004424992010-03-08T06:30:02.461+05:302010-03-08T06:30:02.461+05:30"ദീപസ്തംഭം മഹാശ്ചര്യം....
എനിക്കും കിട്ടണം ..."ദീപസ്തംഭം മഹാശ്ചര്യം....
എനിക്കും കിട്ടണം പണം"Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-87294238506292188432010-03-07T15:53:43.421+05:302010-03-07T15:53:43.421+05:30എന്തു ചെയ്യാം നമ്മുടെ വിധിഎന്തു ചെയ്യാം നമ്മുടെ വിധിഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-85080328100714725382010-03-07T11:44:55.395+05:302010-03-07T11:44:55.395+05:30ചാലക്കുടിയിൽ ഒരു ഡിഅഡിക്ഷൻ കേന്ദ്രം അനുവദിക്കുക!!
...ചാലക്കുടിയിൽ ഒരു ഡിഅഡിക്ഷൻ കേന്ദ്രം അനുവദിക്കുക!!

ജപമാലയ്ക്കും കൊന്തയ്ക്കും വില കുറച്ചതിൽ അഭിനന്ദനം!!

അടുത്ത ബഡ്ജറ്റിലെങ്ങിലും ധ്യാനകേന്ദ്രങ്ങൾക്കും ആശ്രമങ്ങൾക്കും ഗ്രാന്റ് അനുവദിക്കുക....

എന്റെ വോട്ട് ഐസക്കിന്......ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-4316824453001358692010-03-07T00:04:36.300+05:302010-03-07T00:04:36.300+05:30:)
മൈത്രേയി,
എന്റെ ഈ ചിരിയുടെ അര്‍ത്ഥം ഇപ്പോള്‍ മ...:)

മൈത്രേയി,
എന്റെ ഈ ചിരിയുടെ അര്‍ത്ഥം ഇപ്പോള്‍ മൈത്രെയിക്ക് വ്യാഖ്യാനിക്കാന്‍ കഴിയുന്നുണ്ടല്ലോ അല്ലെ?
(അഥവാ ഇല്ലെങ്ങില്‍ ചിരിയില്‍ sarcasm അടങ്ങിയിട്ടില്ല എന്ന് അറിയുക കേട്ടോ.)Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-84805926851857723482010-03-06T14:03:43.760+05:302010-03-06T14:03:43.760+05:30ലേഖനം നന്നായി
ആശംസകള്ലേഖനം നന്നായി

ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-67681340164021706852010-03-06T13:42:07.919+05:302010-03-06T13:42:07.919+05:30ഇതെന്തായാലും കുറച്ചു കടന്നു പോയി .'ബിവറേജസ് കോ...ഇതെന്തായാലും കുറച്ചു കടന്നു പോയി .'ബിവറേജസ് കോര്പ്പറേഷന് ഡിഅഡിക്ഷന്‍ സെന്റര്‍' ....... കാലത്തിന്റെ ഒരു പോക്കെ
ലേഖനം നന്നായി . ആശംസകള്കുട്ടന്https://www.blogger.com/profile/14326261083249131183noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-11259843915637762562010-03-06T10:29:43.409+05:302010-03-06T10:29:43.409+05:30valare nannayittundu.... aashamsakal.....valare nannayittundu.... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-38822767442152085712010-03-06T09:02:53.369+05:302010-03-06T09:02:53.369+05:30നമുക്ക് ഇങ്ങനെയൊക്കെ പ്രതികരിയ്ക്കാമെന്നല്ലാതെ...
...നമുക്ക് ഇങ്ങനെയൊക്കെ പ്രതികരിയ്ക്കാമെന്നല്ലാതെ...

അല്ല, അതിനെങ്കിലും കഴിയുന്നുണ്ടല്ലോ അല്ലേ? അത്രയും നല്ലത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-72922633728293045362010-03-05T22:50:22.843+05:302010-03-05T22:50:22.843+05:30ഞാനും കണ്ടിരുന്നു ആ വാര്‍ത്ത. കുടിപ്പിച്ചിട്ട് എ...ഞാനും കണ്ടിരുന്നു ആ വാര്‍ത്ത. കുടിപ്പിച്ചിട്ട് എന്നാ തോടങ്ങിയാലെന്താAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com