tag:blogger.com,1999:blog-3309891964586900823.post4561103356734064389..comments2023-04-29T16:40:01.215+05:30Comments on സമകാലികചിന്തകൾ: അമ്മിഞ്ഞപ്പാലിന് മധുരം മറന്നുവോ നമ്മള്?Sriletha Pillaihttp://www.blogger.com/profile/15678181482497926828noreply@blogger.comBlogger12125tag:blogger.com,1999:blog-3309891964586900823.post-16767056531120271612009-05-09T16:25:00.000+05:302009-05-09T16:25:00.000+05:30@വിന്‍സ്:അങ്ങനേയും ആവാം.അത് ഞാനും സൂചിപ്പിച്ചിട്...@വിന്‍സ്:അങ്ങനേയും ആവാം.അത് ഞാനും സൂചിപ്പിച്ചിട്ടുണ്ടല്ലോ. പക്ഷേ എല്ലാം അങ്ങനെയാകണമെന്നില്ല.കര്‍മ്മഫലം എന്നു പറഞ്ഞ് എല്ലാത്തിനേയും തള്ളിക്കളയാനാവില്ല.പിന്നെ,കാലത്തിന്റെ മാറ്റം.അതുള്ക്കൊള്ളേണ്ടിയിരിക്കുന്നു.വയസ്സാകുമ്പോഴേയ്ക്ക് താമസിക്കാന്‍ ഒരു നല്ല പാര്‍പ്പിടം കാലേകൂട്ടി കണ്ടുവയ്ക്കാം.
പിന്നെ call a spade a spade എന്ന മട്ടിലുള്ള വിന്‍സിന്റെ തുറന്ന,നിര്‍ഭയമായ, രീതിയുണ്ടല്ലോ, അതു വളരെ നന്ന്.Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-65745239544865601992009-05-09T08:49:00.000+05:302009-05-09T08:49:00.000+05:30ചുമ്മാ ഇതൊക്കെ വായിച്ചു സെന്റി അടിക്കാതെ ഇതിനൊക്കെ...ചുമ്മാ ഇതൊക്കെ വായിച്ചു സെന്റി അടിക്കാതെ ഇതിനൊക്കെ ഒരു മറുവശം ഉണ്ടെങ്കിലൊ? ഒരു പക്ഷെ ഇവര്‍ മക്കളോട് ചെയ്ത പ്രവര്‍ത്തികളായിരിക്കാം ഇങ്ങനെ നരകിക്കാന്‍ കാരണം ഉണ്ടാക്കിയതു. അല്ലെങ്കില്‍ കൈയിലിരിപ്പാകാം കാരണം. ജനിപ്പിച്ചു എന്ന ഒരൊറ്റ കാരണത്തില്‍ ആര്‍ക്കും ആരോടും ഒരു സെന്റിമെന്റലിന്റെയും ആവശ്യം ഇല്ല എന്നാണു ഞാന്‍ കരുതുന്നത്. പോസ്റ്റ് ഇപ്പോള്‍ ആണു കണ്ടതു :)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-39416515634051537662009-04-05T20:25:00.000+05:302009-04-05T20:25:00.000+05:30വളരേ നല്ല പോസ്റ്റ്. ചിന്തനീയം.വളരേ നല്ല പോസ്റ്റ്. ചിന്തനീയം.Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-6677802021132778942009-04-05T08:54:00.000+05:302009-04-05T08:54:00.000+05:30ജീവിത പ്രയാണത്തില്‍ പലതും മറന്നുപോകുന്നവര്‍ക്ക് ഓര...ജീവിത പ്രയാണത്തില്‍ പലതും മറന്നുപോകുന്നവര്‍ക്ക് ഓര്‍ത്തു വയ്ക്കാന്‍ പറ്റിയ...പോസ്റ്റ്..കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-26330917893311195142009-04-04T15:33:00.000+05:302009-04-04T15:33:00.000+05:30എനിക്ക് ഇപ്പോള്‍ വയസ്സ് 65.വീട്ടില്‍ 60 വയസ്സുള്ള ...എനിക്ക് ഇപ്പോള്‍ വയസ്സ് 65.
വീട്ടില്‍ 60 വയസ്സുള്ള ശ്രിമതിയും ഞാനും മാത്രം.
ഇന്നു ഞാന്‍ നാളെ നീ. എപ്പോഴും ഇതോര്മ്മിക്കുന്നുണ്ട്.

ഈ പോസ്റ്റ് പോലെയുള്ള പല പോസ്റ്റുകളും വായിച്ചിട്ടുണ്ട്. അവിടെയെല്ലാം ഇതൊന്നു വായിച്ചു നോക്കണേ എന്നാഭ്യര്ത്ഥിച്ചിട്ടുമുണ്ട്.

സത്യത്തില്‍ വായിക്കേണ്ടത് വായനക്കാരായ ബ്ലോഗേര്‍സ്സിന്റെ അച്ഛനമ്മമാരാണ്. എത്ര വായനക്കാര്‍ ഈക്കാര്യം അവരുടെ അച്ഛനമ്മമാരോട് പറയും?അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-46065352003205253532009-04-04T14:17:00.000+05:302009-04-04T14:17:00.000+05:30ഇന്ന് ബന്ധമെന്ന പദം വെറും വാക്കുമാത്രമാണ്ഇന്ന് ബന്ധമെന്ന പദം വെറും വാക്കുമാത്രമാണ്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-49423350872787310832009-04-03T18:22:00.000+05:302009-04-03T18:22:00.000+05:30തനിക്കു താനും പുരക്കു തൂണും എന്നാ സത്യം ആരും മറക്ക...തനിക്കു താനും പുരക്കു തൂണും എന്നാ സത്യം ആരും മറക്കരുത് ,
ഇത് എന്റെയും നിങ്ങളുടെയും നാളകളിലേക്കു വിരല്‍ ചൂണ്ടുന്നു.

വര്‍ത്തമാന കാലത്തിന്റെ വികൃത മുഖം മുഴുവനും വായിച്ച് .
വളരെ നന്നായി കാര്യങ്ങള്‍ പറയുകയും ,ഉപാതികള്‍ വെയ്ക്കുകയും ചെയ്തിരിക്കുന്നു .
വളരെ ഹൃദ്യമായി
ചിന്താപരവും ലളിതവും
ആത്മാര്‍ത്ഥമായ ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-80171087024837264222009-04-03T17:45:00.000+05:302009-04-03T17:45:00.000+05:30ശരിക്കും ചിന്തിപ്പിക്കുന്ന പോസ്റ്റ്.ശരിക്കും ചിന്തിപ്പിക്കുന്ന പോസ്റ്റ്.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-44208421280754176132009-04-03T17:39:00.000+05:302009-04-03T17:39:00.000+05:30കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ച ഏറ്റവുമധികം ബാധിക്കുന...കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ച ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളേയും വൃദ്ധന്മാരെയുമാണല്ലൊ. വൃദ്ധ സദനങ്ങള്‍ നമ്മുടെ നാടുകളില്‍ ഏറി വരുന്നതിന്റെയും കാരണവും മറ്റൊന്നുമല്ല. കാലം മാറുന്നതിനനുസരിച്ച് ജീവിത സാഹചര്യങ്ങളും മാറുന്നു. ആര്‍ക്കും ആരെയും കുറ്റം പറയാനാവില്ല.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-29492633710433255192009-04-03T15:33:00.000+05:302009-04-03T15:33:00.000+05:30വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്റെ സാറിനെക്കാണുവാനാ...വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്റെ സാറിനെക്കാണുവാനായി അച്ഛനൊപ്പം ഞാനും പോയി.എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു ആ വലിയ വീട്ടില്‍,മക്കളൊഴിച്ച്.നല്ല കനിവുള്ളൊരു പെണ്‍കുട്ടി നോട്ടക്കാരിയായി ഉണ്ടായിരുന്നു.90 അടുത്ത സാര്‍ ഊന്നു വടിയുടെ സഹായത്തോടെ എഴുന്നേറ്റു നില്ക്കും.അദ്ദേഹത്തിന്റെ ഭാര്യ കൂനികൂനി നടക്കും.കാതങ്ങള്‍ക്കലെ അവരുടെ I.A.S കാരന് മകന് സകുടുംബം താമസിച്ചിരുന്നു.അദ്ദേഹം മാതാപിതാക്കള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും നല്കി,എന്നും ചെന്നന്വേഷിക്കയും ചെയ്തു.സാറും ഭാര്യയും അഭിമാനത്തോടെ മകന്റെ ജോലിത്തിരക്കുകള്‍ അപ്പോഴും വര്‍ണ്ണിച്ചു....

തിരിച്ചു പോരുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒന്നും സംസാരിച്ചില്ല."സാറിന്റെ ഭാര്യ വലിയ വഴക്കാളിയാണെന്നു കേട്ടിരിക്കുന്നു.അതായിരിക്കും അയാള്‍ കൂടെ താമസിപ്പിക്കാത്തത്..... "ഇടയ്ക്ക് അച്ഛന് അത്മഗതം നടത്തി.........

കാലം ഏറെക്കഴിഞ്ഞു,ഈയിടെ ഒരു ബന്ധുവിനെക്കണ്ടയുടനെ പ്രായമായ പ്രസ്തുത ഓഫീസര്‍ കുശലം ചോദിക്കുന്നതു കേട്ടു "ആരെങ്കിലും മക്കള്‍ കൂടെയുണ്ടോ ,എനിക്കറിയേണ്ടത് അതാണ്........."

ആ ഓഫീസറും കുടുംബവും നല്ലവര്‍ തന്നെയായിരുന്നു.എന്നിട്ടും അവര്‍ക്ക് അച്ഛനമ്മമാരെ കൂടെ താമസിപ്പിച്ചു പരിചരിക്കാന്‍ സാധിച്ചില്ല.

വാര്‍ദ്ധക്യത്തിനു മുന്പില് പണക്കാരനും പാവപ്പെട്ടവനും പണ്ഡിതനും പാമരനും എല്ലാം ഒരു പോലെയാണ്.80 കഴിഞ്ഞാല്‍ പിന്നെ ഒരേ ദൈന്യത,ഒരേ അവശത,മക്കളുടെ സാമീപ്യസുഖം കൊതിച്ചു കൊതിച്ച്...............

സമയമുള്ളവര്‍ സരസ്വതി ഗാന്ധിയെക്കുറിച്ചുള്ള ഈ പോസ്റ്റ് ഒന്നു നോക്കൂ......Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-17194850566437374072009-04-03T14:31:00.000+05:302009-04-03T14:31:00.000+05:30വളരെ ശ്രദ്ധ കൊടുക്കേണ്ട വിഷയം തന്നെ ആണ് ഇത്. പ്രായ...വളരെ ശ്രദ്ധ കൊടുക്കേണ്ട വിഷയം തന്നെ ആണ് ഇത്. പ്രായമായ അച്ഛനമ്മമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്ന് ശ്രദ്ധിയ്ക്കാന്‍ പോലും മക്കള്‍ക്ക് നേരമില്ല .ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-69806852406071441322009-04-03T12:34:00.000+05:302009-04-03T12:34:00.000+05:30എനിക്ക് ഇത് മുഴുവന്‍ വായിക്കാന്‍ പോലും കഴിഞ്ഞില്ല....എനിക്ക് ഇത് മുഴുവന്‍ വായിക്കാന്‍ പോലും കഴിഞ്ഞില്ല. അത്രയ്ക്ക് അസഹ്യമായി തോന്നി, ഈ സംഭവങ്ങള്‍.
എനിക്ക് ഇന്ന് പ്രായം 26. ഒരികല് അത് 62 ആകും. അന്ന് ഇത് വരാതെ ഇരിക്കണം എങ്കില്‍?

ഒരിക്കലും ജീവിച്ചിരികുംപോള് മക്കള്‍ക്ക് ഭാഗം കൊടുത്തു തീര്‍ക്കാതെ ഇരിക്കുക. സ്വന്തമായി എന്തങ്കിലും ഒക്കെ സമ്പാദ്യം കരുതി വെക്കുക. ഇങ്ങനെ ഒക്കെയേ ഇനി ജീവിക്കാന്‍ പറ്റൂ...Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.com