tag:blogger.com,1999:blog-3309891964586900823.post5227254854907233789..comments2023-04-29T16:40:01.215+05:30Comments on സമകാലികചിന്തകൾ: വനിതാദിനചിന്തകള്‍Sriletha Pillaihttp://www.blogger.com/profile/15678181482497926828noreply@blogger.comBlogger8125tag:blogger.com,1999:blog-3309891964586900823.post-31206835960579488042009-03-20T00:29:00.000+05:302009-03-20T00:29:00.000+05:30വനിത ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പുരുഷ കേസരി...വനിത ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പുരുഷ കേസരികള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ പിന്നെ ഇവറ്റകള്‍ക്ക് വോട്ട് ചെയ്യുവാന്‍ തോന്നുകയില്ല...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-9472355104385940762009-03-20T00:27:00.000+05:302009-03-20T00:27:00.000+05:30ഒരാള്‍ കൂടിയുണ്ട് സതിദേവി :)ഒരാള്‍ കൂടിയുണ്ട് സതിദേവി :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-71090915220606406242009-03-16T20:24:00.000+05:302009-03-16T20:24:00.000+05:30@ മനോജ്:അറിയാഞ്ഞല്ല മനോജ്.സഹിക്ക വയ്യാത്ത വിഷമം ...@ മനോജ്:അറിയാഞ്ഞല്ല മനോജ്.സഹിക്ക വയ്യാത്ത വിഷമം പ്രകടിപ്പിച്ചതാണ്.ഷാനിമോള്‍ക്കും സിന്ധുവിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നുണ്ട്,എഴുത്തിലൂടെയെങ്കിലും.Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-5838226603356396292009-03-15T07:06:00.000+05:302009-03-15T07:06:00.000+05:30സംവരണം നല്ലതിനാണ്. ഇതില്ലാത്തത് കൊണ്ടല്ലേ ജനറല്‍ സ...സംവരണം നല്ലതിനാണ്. ഇതില്ലാത്തത് കൊണ്ടല്ലേ ജനറല്‍ സീറ്റില്‍ മത്സരിക്കുവാന്‍ തക്ക കഴിവുള്ള സ്ത്രീകളില്ല എന്ന് പാര്‍ട്ടികള്‍ പറഞ്ഞ് ഒഴിവാക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നോക്കൂ. സ്ത്രീ സംവരണം വന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ പാര്‍ട്ടികള്‍ സ്ത്രീകളെ കണ്ടെത്തി മത്സരിപ്പിക്കുന്നു. സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടികള്‍ പോലും സ്ത്രീകളെ അവഗണിക്കുന്നു!

സംവരണം ദയയല്ല. അത് സ്ത്രീകളുടെ അവകാശമാണ്. പുരുഷ വര്ഗ്ഗത്തിനെ കൊണ്ട് പാര്‍ലമെന്റ് സീറ്റ് സ്ത്രീകള്‍ക്ക് വിട്ട് തരുവാന്‍ സംവരണമല്ലാതെ തല്ക്കാലം മറ്റ് മാര്‍ഗ്ഗമൊന്നുമില്ല.Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-67772338079511630602009-03-10T13:09:00.000+05:302009-03-10T13:09:00.000+05:30@ പാവപ്പെട്ടവന്: ശരിയാണ്.അതിനു കാരണങ്ങള്‍ പലതാണ്...@ പാവപ്പെട്ടവന്: ശരിയാണ്.അതിനു കാരണങ്ങള്‍ പലതാണ്. ഒന്ന്,വര്‍ഷങ്ങളായുള്ള അടിമത്തം.രണ്ട്,പുരുഷന്റെയും സ്ത്രീയുടെയും കെമിസ്റ്റ്രി രണ്ടാണ്(ശ്രീ.മോഹന്‍ലാലിന്റെ ഒരഭിമുഖത്തില്‍ നിന്നു കടം കൊണ്ടതാണ് ഈ കെമിസ്റ്റ്രി പ്രയോഗം).

@മലയാളി: ഒരിക്കലും നടക്കeനിടയില്ലാത്ത സുന്ദരസ്വപ്നം അല്ലേ?ആശംസയ്ക്കു നന്ദി!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-50092952257055156022009-03-09T04:44:00.000+05:302009-03-09T04:44:00.000+05:30സ്ത്രീ സ്വാന്ത്ര്യം സമാധാനം ഇതെല്ലാം ആവിശ്യമാണ് ...സ്ത്രീ സ്വാന്ത്ര്യം സമാധാനം ഇതെല്ലാം ആവിശ്യമാണ് പക്ഷെ സ്ത്രീകള്‍
എപ്പോഴോക്കൊയോ ബാലിശ മായ പ്രവര്ത്തനങ്ങളിലീക്ക് വഴി മാറി പോകുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-12657182671857062132009-03-08T22:40:00.000+05:302009-03-08T22:40:00.000+05:30ആ സ്വപ്നം പൂവണിയട്ടെ....:)ആ സ്വപ്നം പൂവണിയട്ടെ....

:)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3309891964586900823.post-45048847963337628882009-03-08T21:36:00.000+05:302009-03-08T21:36:00.000+05:30വനിതാസംവരണമെന്നു വച്ചു നീട്ടുന്ന ഔദാര്യത്തിന്റെ അപ...വനിതാസംവരണമെന്നു വച്ചു നീട്ടുന്ന ഔദാര്യത്തിന്റെ അപ്പക്കഷണമില്ലാതെ ഒരു വനിതയെന്ന സ്വന്തം നിലയില്‍ മത്സരിച്ച് ജയിച്ച വനിതകള്‍ ഭരണം കയ്യാളുന്ന നാളുകള്‍ സ്വപ്നം കാണുന്നു ഞാന്‍!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.com