Wednesday, December 17, 2008

എനിക്കു ദാഹിക്കുന്നു.....

ശ്രീമതി. സരസ്വതിഗാന്ധി യാത്രയായി... WELCOME MY SON,DO WELL- AMMA എന്ന കുറിപ്പ്‌ ബാക്കിയാക്കി .........മക്കളെ കാണാനാവാതെ.....
മക്കളായ ഡോ.ശാന്തിലാൽ ഗാന്ധിയും ഡോ.പ്രദീപ്‌ കുമാർ ഗാന്ധിയും വന്നില്ല, വരുന്നില്ല, അവർക്കു സമയമില്ലത്രേ.


ഗാന്ധി കുടുംബത്തിലെ മരുമകളുടെ ഗതി ഇതെങ്കിൽ നമ്മുടെയൊക്കെ ഗതി എന്താവും ഈശ്വരാ?

എനിക്കു ദാഹിക്കുന്നു.....ഞാനും ഒരമ്മയാണ്‌.....

4 comments:

  1. എനിക്കു ദാഹിക്കുന്നു.....ഞാനും ഒരമ്മയാണ്‌.....

    ReplyDelete
  2. വളരെ ചുരുങ്ങിയ വരികളില്‍ എന്റെ മനസിലെ അതേ ചിന്തയെ മൈത്രേയി പറഞ്ഞിരിക്കുന്നു.

    അതേ.. ഞാനും ഒരമ്മയാണ്

    - ദുര്‍ഗ്ഗ

    ReplyDelete
  3. hi durga,
    thank u.but i'm unable to view ur profile. i dnt knw why.

    ReplyDelete
  4. Hey maithreyi

    I dont have a blog or profile. I am just a reader here in the blog world.

    Good Wishes
    - durga

    ReplyDelete