താങ്കളുടെ ഉന്നത അവാര്‍ഡ് ലബ്ധിയില്‍ ,അതിലെ സന്തോഷത്തില്‍ പങ്കു ചേരുന്നു.
എന്നാല്‍ ഈ അഭിവാദ്യം അതിനല്ല,സമ്മാനമായി കിട്ടിയ ഫ്‌ളാറ്റ് വിനയപൂര്‍വ്വം നിരസിച്ച ,പണത്തിനുമുന്‍പില്‍ മുട്ടുകുത്താത്ത ആണത്തത്തിനാണ്,റസൂല്‍ പൂക്കുട്ടിയെന്ന ഇന്‍ഡ്യന്‍ മുസ്ലീമിനാണ്,ഹിന്ദു മുസ്ലീമിനാണ്![സുരേഷ് ഗോപിയോടു കടപ്പാട് :) ]
ഓസ്‌ക്കാര്‍ അവാര്‍ഡു വേളയിലെ താങ്കളുടെ പ്രസംഗം തികച്ചും ഉള്ളില്‍ തട്ടി. ഓംകാരപ്പൊരുളറിയാവുന്ന,ശിവരാത്രി ഇഷ്ടപ്പെടുന്ന ,സ്വന്തം പൂര്‍വ്വിക സംസ്‌ക്കാരം നിഷേധിക്കാത്ത താങ്കളെ എത്ര അഭിനന്ദിച്ചാലാണു മതി വരിക. സ്‌ഫോടനപരമ്പരകള്‍ സൃഷ്ടിക്കുന്നവരല്ല,താങ്കളെപ്പോലെ ഇന്‍ഡ്യയുടെ മനസ്സറിയാവുന്നവരാണ് യഥാര്‍ത്ഥ ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍!ഉന്നത തത്വസംഹിത പുലര്‍ത്തുന്ന ഇസ്ലാംമതത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമി താങ്കളും താങ്കളെപ്പോലെ ചിന്തിക്കുകയും ചെയ്യുന്നവരാണ്.
ഇന്ന് ഗ്രാന്റ് ടെക് ഫ്‌ളാറ്റിനു പകരം സ്‌നേഹോപഹാരമായി ഒരു റോസാപ്പൂവു മതി എന്നു പറഞ്ഞ വിനയം കലര്‍ന്ന ചങ്കുറപ്പുണ്ടല്ലോ,അതെല്ലാവര്‍ക്കും ഉണ്ടാവില്ല, പ്രത്യേകിച്ചും ഈ ഉപഭോഗസംസ്‌ക്കാരകാലത്ത്.എന്നും ഈ ചങ്കുറപ്പും ലാളിത്യവും വിനയവും കാത്തു സൂക്ഷിക്കാന്‍ കരുണാമയനായ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ!
Subscribe to:
Post Comments (Atom)
എന്നാല്‍ ഈ അഭിവാദ്യം അതിനല്ല,സമ്മാനമായി കിട്ടിയ ഫ്‌ളാറ്റ് വിനയപൂര്‍വ്വം നിരസിച്ച ,പണത്തിനുമുന്‍പില്‍ മുട്ടുകുത്താത്ത ആണത്തത്തിനാണ്,റസൂല്‍ പൂക്കുട്ടിയെന്ന ഇന്‍ഡ്യന്‍ മുസ്ലീമിനാണ്,ഹിന്ദു മുസ്ലീമിനാണ്![സുരേഷ് ഗോപിയോടു കടപ്പാട് :) ]
ReplyDeleteഅഭിനന്ദനങ്ങള്‍, പൂക്കുട്ടീ
ReplyDeleteവളരെ നല്ല എഴുത്ത്
ReplyDeleteഅഭിനന്ദനങ്ങള്‍
good post!!!
ReplyDeleteപൂക്കൂട്ടി ആളൊരു കതിനാ വെടി ആണു.
ReplyDeleteRemembering his words at Academy Awards Function. I have come from the land of First sound "OM". He really respects our culture and tradition.
ReplyDeleteGood Post Maithreyi....
enikku mela ..
ReplyDeleteithupolem njan oru postil ezhuthiyakkanu ...
swarnakkunjappan muthal jakki vare...
പൂക്കുട്ടീ നീണാള്‍ വാഴ്കെ
ReplyDelete