എം.എ.റോസമ്മമാരുണ്ടാവാത്ത പുതുവർഷം സ്വപ്നം കാണാം നമുക്ക്!
അതെ,നമ്മൾ സ്ത്രികൾ ഇപ്പോൾ അഴിമതിയിലും പുരുഷനു തുല്യത നേടുന്നു!ഈ പോക്കു പോയാൽ നമ്മൾ ഇക്കാര്യത്തിൽ അവരെ അതിവേഗം പിന്നിലാക്കും!
നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാപ്പണം തീരെ മാറ്റും!
സ്ത്രീകൾ നശിച്ചാൽ സമൂഹം നശിക്കുമെന്ന് പറഞ്ഞത് ഗീതയിലല്ലേ?എന്തു ഗീത?ഏതു ഗീത?
എത്രയെത്ര നടക്കാത്ത സന്ദര സ്വപ്നങ്ങൾ!!!
Wednesday, December 31, 2008
Subscribe to:
Post Comments (Atom)
സ്ത്രീകൾ നശിച്ചാൽ സമൂഹം നശിക്കുമെന്ന് പറഞ്ഞത് ഗീതയിലല്ലേ?എന്തു ഗീത?ഏതു ഗീത?
ReplyDeleteസ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
ReplyDeleteപുതുവത്സരാശംസകള്‍.........
ReplyDelete2010 മൈത്രേയിക്കു നല്ലൊരു വര്‍ഷമാകട്ടെ എന്ന് ആശംസിക്കുന്നു..
ReplyDeleteസ്ത്രീകള്‍ നശിച്ചാല്‍ സമൂഹം നശിക്കുമെന്ന് പറഞ്ഞത് ഗീതയിലല്ലേ?എന്തു ഗീത?ഏതു ഗീത?
ReplyDeleteഎനിക്കറിയാം. അടുത്ത വീട്ടിലെ ഗീതയല്ലേ? :)
നല്ല പോസ്‌റ്റ്. ഭാവുകങ്ങള്‍.