Friday, January 2, 2009

മമ്മൂട്ടിയുടെ ബ്ലോഗ്

ശ്രീ:മമ്മൂട്ടിയുടെ ബ്ലോഗ്‌ വായിച്ച്ചു."ആയിരം ഫാൻസ്‌ അസ്സോസ്സിയേഷനുകളെക്കാൾ മഹത്തരം" എന്ന് കമന്റി.ശരിക്കും നല്ല ചിന്തിപ്പിക്കുന്ന പോസ്റ്റ്‌!

ശ്രീ.എം:കൃഷ്ണൻ നായർ പണ്ടു സാഹിത്യ വാരഫലത്തിൽ എഴുതിയത്‌(ഓർമ്മയിൽ നിന്ന്)
ചോദ്യം:ലോകത്തിൽ ഏറ്റവും ഭാഗ്യവാൻ ആര്‌?

ഉത്തരം:മമ്മൂട്ടി!

ചോദ്യം:എന്തുകൊണ്ട്‌?

ഉത്തരം:ചെറുപ്പക്കാരികൾ കൂടി നിൽക്കുമ്പോൾ സംസാരിക്കുന്നതു ശ്രദ്ധിക്കു,"മമ്മൂട്ടി എത്ര സുന്ദരൻ!"

ഇനി പ്രായമായ സ്ത്രീകൾ സംസാരിക്കുന്നതോ, അതും മറ്റൊന്നല്ല "മമ്മൂട്ടി എത്ര സുന്ദരൻ!"

4 comments:

  1. എല്ലാവര്‍ക്കും മമ്മൂട്ടി....അപ്പോള്‍ ഞാനോ!

    ReplyDelete
  2. ബിഗ് സ്ക്രീനില്‍ മമ്മുക്ക ബല്യ സ്റ്റാറാണേയ്..!
    ബ്ലോഗ് സ്ക്രീനില്‍ മമ്മൂക്ക പുതുമുഖമാണെയ്..
    ഇനിയെത്ര ദൂരം പോണം പോസ്റ്റുകള്‍ തുരുതുരാ
    ഇടുവാന്‍ മമ്മൂട്ടിക്ക് സാധിക്കട്ടെ എന്നാശംസിക്കാം..
    മലയാളത്തില്‍ ബ്ലോഗാന്‍ തുനിഞ്ഞ ആ നല്ല മനസ്സിന്‌
    അഭിവാദ്യങ്ങള്‍..
    കമന്റുകളുടെ കൂമ്പാരമല്ലേ അവിടം!
    നമ്മളൊക്കെ കമന്റുകള്‍ കാത്തിരുന്ന് കണ്ണില്‍ വെള്ളമൂറി..

    ReplyDelete
  3. Mammotty Kalakkii....
    പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ... സര്‍വത്ര മംഗളം ഭവിക്കട്ടെ... ആര്‍ക്കും ദുഃഖം വരാതിരിക്കട്ടെ...!
    പുതുവത്സരാശംസകള്‍.

    ReplyDelete
  4. മമ്മൂട്ടിയുടെ ബ്ലോഗില്‍ പോയില്ല ഇതു വരെ. ഒന്നു പോയി നോക്കട്ടെ.

    ReplyDelete