ശ്രീ:മമ്മൂട്ടിയുടെ ബ്ലോഗ് വായിച്ച്ചു."ആയിരം ഫാൻസ് അസ്സോസ്സിയേഷനുകളെക്കാൾ മഹത്തരം" എന്ന് കമന്റി.ശരിക്കും നല്ല ചിന്തിപ്പിക്കുന്ന പോസ്റ്റ്!
ശ്രീ.എം:കൃഷ്ണൻ നായർ പണ്ടു സാഹിത്യ വാരഫലത്തിൽ എഴുതിയത്(ഓർമ്മയിൽ നിന്ന്)
ചോദ്യം:ലോകത്തിൽ ഏറ്റവും ഭാഗ്യവാൻ ആര്?
ഉത്തരം:മമ്മൂട്ടി!
ചോദ്യം:എന്തുകൊണ്ട്?
ഉത്തരം:ചെറുപ്പക്കാരികൾ കൂടി നിൽക്കുമ്പോൾ സംസാരിക്കുന്നതു ശ്രദ്ധിക്കു,"മമ്മൂട്ടി എത്ര സുന്ദരൻ!"
ഇനി പ്രായമായ സ്ത്രീകൾ സംസാരിക്കുന്നതോ, അതും മറ്റൊന്നല്ല "മമ്മൂട്ടി എത്ര സുന്ദരൻ!"
Showing posts with label mammootty. Show all posts
Showing posts with label mammootty. Show all posts
Friday, January 2, 2009
Subscribe to:
Posts (Atom)
