Friday, February 27, 2009

നവകേരളയാത്ര,കേരളരക്ഷായാത്ര,നവസന്ദേശയാത്ര,എല്ലാം നമുക്കായ്‌!

ഹോ,നമ്മള്‍ കേരളീയരെ നവീകരിക്കാന്‍,രക്ഷിക്കാന്‍ ,നല്ല സന്ദേശം നല്‍കാന്‍ പാവം നേതാക്കള്‍ യാത്രകള്‍ നടത്തി എത്ര കഷ്ടപ്പെടുന്നു!എ.സി.കാറുകളില്‍ എത്രയോ ഇന്ധനം പാഴാക്കി അവര്‍ ബുദ്ധിമുട്ടി യാത്ര ചെയ്യുന്നതിന്റെ യാതന വല്ലതും ഈ നമുക്കറിയുമോ?

പണ്ടൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു.ഇന്‍ഡ്യയെ അറിയുവാന്‍ ഇവിടത്തെ ഗ്രാമങ്ങളറിയണമെന്നു വിശ്വസിച്ച്‌ ഒരു പാളത്താറുടുത്ത്‌്‌്‌്‌,കാല്‍ നടയായി ഭാരതഗ്രാമങ്ങളിലങ്ങോളമിങ്ങോളം നടന്നു നീങ്ങിയ ഒരു മെലിഞ്ഞ മനുഷ്യന്‍!

മിലിട്ടറി ഏരിയയില്‍ ഒരു ബോര്‍ഡുണ്ട്‌ -അതിങ്ങനെ
We speak more to conceal ourselves than to reveal ourselves!

1 comment:

  1. We speak more to conceal ourselves than to reveal ourselves!

    ReplyDelete