Friday, September 16, 2011

നന്ദനം, പ്രാഞ്ചിയേട്ടന്‍, One night at call centre.


നന്ദനം- ബാലാമണിക്കു രക്ഷകനായി ഗുരുവായൂരപ്പന്‍ മനുഷ്യവേഷത്തില്‍ വരുന്നു.

പ്രാഞ്ചിയേട്ടന്‍- പാവം പണക്കാരനായ അരിപ്രാഞ്ചിക്കു സ്വാന്തനവും വഴികാട്ടിയുമായത് ഫ്രാന്‍സിസ് പുണ്യാളന്‍.

One Night.....കണക്ഷന്‍സ് കോള്‍ സെന്ററിലെ നിരാശ പൂണ്ട ഐവര്‍സംഘത്തിന് ദിശ കാണിച്ചു കൊടുക്കാന്‍, ആത്മവിശ്വാസം നല്‍കാന്‍ ദൈവം ഫോണില്‍ വിളിക്കുന്നു. നിന്റെ ഉള്ളില്‍ തന്നെയുള്ള ആ സ്വരമാണ് ഞാന്‍ എന്നും പറയുന്നുണ്ട് ദൈവം.

ദുഷ്ടനിഗ്രഹം നടത്തുന്ന അതിമാനുഷ നായകര്‍ക്കു പകരം സോഫ്റ്റ് സ്‌പോക്കണ്‍ ദൈവങ്ങള്‍/ പുണ്യാളര്‍.

ഇന്‍ഫെറന്‍സ്-വേണം നമുക്കൊരു രക്ഷകന്‍.

ലേബല്‍-പ്രാഞ്ചിയേട്ടന്‍ ടിവിയില്‍ വീണ്ടും കണ്ടു.


5 comments:

  1. അതിൽ എന്താണ്‌ പുതുമ ? അതു തന്നെയല്ലേ നമ്മുടെ ദൈവസങ്കല്പം ?

    ReplyDelete
  2. പുതുമ അല്ല, സാമ്യമാണ് പറയാന്‍ ഉദ്ദേശിച്ചത്.

    ReplyDelete