ശ്രീമതി. സരസ്വതിഗാന്ധി യാത്രയായി... WELCOME MY SON,DO WELL- AMMA എന്ന കുറിപ്പ് ബാക്കിയാക്കി .........മക്കളെ കാണാനാവാതെ.....
മക്കളായ ഡോ.ശാന്തിലാൽ ഗാന്ധിയും ഡോ.പ്രദീപ് കുമാർ ഗാന്ധിയും വന്നില്ല, വരുന്നില്ല, അവർക്കു സമയമില്ലത്രേ.
ഗാന്ധി കുടുംബത്തിലെ മരുമകളുടെ ഗതി ഇതെങ്കിൽ നമ്മുടെയൊക്കെ ഗതി എന്താവും ഈശ്വരാ?
എനിക്കു ദാഹിക്കുന്നു.....ഞാനും ഒരമ്മയാണ്.....
Showing posts with label Saraswathy Gandhi. Show all posts
Showing posts with label Saraswathy Gandhi. Show all posts
Wednesday, December 17, 2008
Subscribe to:
Posts (Atom)