Showing posts with label parvathy omanakkuttan. Show all posts
Showing posts with label parvathy omanakkuttan. Show all posts

Saturday, December 13, 2008

പാര്‍വതി ഓമനക്കുട്ടന്‍

പാർവ്വതി ഓമനക്കുട്ടൻ ലോകസുന്ദരിപ്പട്ടത്തിന്റെ അവസാന റൗണ്ടിൽ,5 പേരിലൊരാളായി എത്തിയിരിക്കുന്നു എന്ന ചൂടൻ വാർത്ത ചാനലുകളിൽ വന്നു കൊണ്ടിരിക്കുന്നു.നല്ല കാര്യം.മലയാളം സംസാരിക്കുന്ന ഒരു ലോകസുന്ദരി ഉണ്ടാവട്ടെ!

സൗന്‌ദര്യ മത്സരങ്ങൾ ഒരിക്കലും ആകർഷിച്ചിട്ടില്ല.എന്നാലും ശുദ്ധ മലയാളം സംസാരിക്കുന്ന ഒരു ലോകസുന്ദരി,അഭിമാനം തന്നെ!

എഴുതിത്തീർന്നപ്പോഴെക്കും പാർവ്വതി രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത വന്നു!സാരമില്ല,അഭിനന്ദനങ്ങൾ പാർവ്വതിക്കുട്ടി!

"കുരച്ച്‌ കുരച്ചല്ലാതെ" നന്നായിത്തന്നെയാണ്‌ താങ്കൾ മലയാളം പറയുന്നത്‌.അതാണ്‌ ഏറ്റവും ആഹ്ലാദകരം
.